അയ്യോ... ഡിലീറ്റ് ആയി...
===============
അറിയാതെ വല്ല ചിത്രമോ , സിനിമയോ , പാട്ടോ ഡിലീറ്റ് ആയോ? തിരിച്ചെടുക്കാൻ ഒരു വഴി പറയാം....
=========================
ഇന്നത്തെ software .....Recuva
==================
ഉപയോഗം - നഷ്ടപ്പെട്ടതോ ഡിലീറ്റ് ചെയ്തതോ ആയ ഫയലുകൾ തിരിച്ചെടുക്കുക.
പ്രധാന പ്രത്യേകതകള് :
1) computer, USB drive, camera, iPod എന്നിവയില് നിന്നും അറിയാതെ ഡിലീറ്റ് ആയ ഫയലുകള് തിരിച്ചെടുക്കാം.
2 ) format ചെയ്തതോ damage ആയതോ ആയ disk recover ചെയ്യാം.
3 ) ഡിലീറ്റ് ചെയ്ത email recover ചെയ്യാം.
4 ) word document സേവ് ആകുന്നതിനു മുന്പ് ക്ലോസ് അയാൾ recover ചെയ്യാം.
5 ) ഒരിക്കലും recover ചെയ്യാൻ പറ്റാത്ത വിധത്തില് എന്നെന്നേക്കുമായി ഒരു ഫയല് ഡിലീറ്റ് ചെയ്യാം.
ഒന്ന് പരീക്ഷിക്കാൻ ഈ ലിങ്കിൽ പോയി ഡൌണ്‍ലോഡ് ചെയ്യൂhttp://recuva.joydownload.com/&c=6?gclid=CN_krvKy3LcCFccb4god0x0AbA
No comments:
Post a Comment