എന്താ എന്റെ കമ്പ്യൂട്ടർ മാത്രം ഇങ്ങനെ സ്ലോ?
============================
പലപ്പോഴും തോന്നീട്ടില്ലേ ഇതെന്താ ഇങ്ങനെന്നു? കാരണം പലതുണ്ട്. ഇതിൽ ഏതാണെന്ന് നിങ്ങൾ തന്നെ കണ്ടു പിടിക്കണം.
1.ഓരോ കമ്പ്യൂട്ടറും ഓരോ configuration ആണ്. എല്ലാ സോഫ്റ്റ്‌വെയറും പുതിയ വെർഷൻ തന്നെ വേണം എന്ന് വാശി പിടിക്കുമ്പോ കമ്പ്യൂട്ടറിന്റെ capacity നോക്കണം. (TATA ACE ൽ ആനയെ കയറ്റാൻ പറ്റുമൊ?)
2.Hard Disk ൽ ആവശ്യത്തിനു സ്ഥലം ഉണ്ടോന്നു നോക്കണം.
3.ആവശ്യം ഇല്ലാത്ത പ്രോഗ്രാമുകൾ കഴിവതും ഒഴിവാക്കണം.
4.വിൻഡോസ് അപ്ഡേറ്റ് പറ്റുമെങ്കിൽ ചെയ്യണം.
5.കമ്പ്യൂട്ടർ ഓവർ ഹീറ്റ് ആകുന്നുണ്ടോന്നു നോകുക.
6. hardware തകരാർ.(Hard Disk , RAM, Motherboard etc)
7.ഡ്രൈവർ സോഫ്റ്റ്‌വെയർ കറക്റ്റ് ആയിരിക്കണം.
8. ഏറ്റവും പ്രധാനമായി വിൻഡോസ് startup ൽ ആവശ്യമില്ലാത്ത സോഫ്റ്റ്‌വെയർ ഓണ്‍ ആകുന്നുന്നത് ശ്രദ്ധിക്കണം.
9.registry എറർ ചെക്ക് ചെയ്യണം. (പേടിക്കണ്ട അതിനു വഴിയുണ്ട്. പറഞ്ഞു തരാം.)
10. ഹാര്ഡ് ഡിസ്ക് ഇടയ്ക്ക് de-fragment ചെയ്യണം.(അതും പറയാം)
പ്രധാനപ്പെട്ട കാരണങ്ങളാണ് പറഞ്ഞത്. കമ്പ്യൂട്ടർ സ്പീഡ് ആക്കാൻ ചില പൊടിക്കൈകളൊക്കെ ഉണ്ട്. ഈ പ്രശ്നങ്ങളൊക്കെ ശരിയാക്കാനുള്ള എല്ലാ വഴികളും അടുത്ത പോസ്റ്റിൽ പറയാം. അതുവരേക്കും വണക്കം....
=>>Continue reading

No comments:
Post a Comment