വാഹനങ്ങള്‍ മോഷണം പോകാതിരിക്കാന്‍ വേണ്ടി വാഹങ്ങളില്‍ അലാറം ഫിറ്റ് ചെയ്യാറുണ്ട് ..എന്നാല്‍ മൊബൈല്‍ മോഷണം പോകാതിരിക്കാന്‍ വേണ്ടി മൊബൈലില്‍ അലാറം ഫിറ്റ് ചെയ്യുമോ ?ഫിറ്റു ചെയ്യാൻ പറ്റില്ല ..ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റും .വാഹനങ്ങളിലെ ലോക്ക് ചെയ്ത ഡോര്‍ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അലാറം അടിക്കുന്നത് കണ്ടിട്ടില്ലേ ..അത് പോലെ മൊബൈല്‍ ആരെങ്കിലും എടുക്കാന്‍ ശ്രമിച്ചാല്‍ അലാറം അടിക്കുമെന്ന് മാത്രമല്ല എടുത്തവന്റെ ഫോട്ടോ നമുക്ക് മെയില്‍ ചെയ്തു തരികയും ചെയ്യും ..അങ്ങനെയുള്ള ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഇന്ന് നിങ്ങള്ക്ക് ഞാന്‍ പരിജയപ്പെടുതുന്നത് ..ഇതിന്റെ പേര് Mobile Alarm System

>ഇതില്‍ ആദ്യത്തെ ചിത്രത്തില്‍ റൌണ്ട് ചെയ്തു വെച്ചിരിക്കുന്നതാണ് mobile alarm system എന്ന സോഫ്റ്റ്‌വെയര്‍.....,രണ്ടാമത്തെ ചിത്രത്തില്‍ റൌണ്ട് ചെയ്തു വെച്ചിരിക്കുന്നത് സോഫ്റ്റ്‌വെയര്‍ ഓണ്‍ ചെയ്‌താല്‍ ആക്റ്റീവ് ആയിരിക്കുന്നു എന്നതാന് കാണിച്ചിരിക്കുന്നത്...ഈ സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്‌താല്‍ രണ്ടാമത്തെ ചിത്രത്തില്‍ കാണുന്നത് പോലെ movement ,proximinty ,unplug ,unlock ,noice ,camera എന്നിങ്ങെനെ കാണാം,ഇതിൽ ഏതു ഓപ്ഷനിൽ ആണ് നിങ്ങളുടെ മൊബൈൽ അലാറം അടിക്കേണ്ടതു അതിന് മേൽ ക്ലിക്ക് ചെയ്‌താൽ ചുവപ്പ് കളർ മാറി പച്ചയാകും ,എന്നിട്ട് താഴെ ഓണ്‍ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക ..അപ്പോൾ മുതൽ നിങ്ങളുടെ മൊബൈൽ അലാറം ആക്റ്റീവ് ആയിരിക്കും .Movement എന്നത് ഓണ്‍ ചെയ്‌താൽ നമ്മുടെ മൊബൈൽ ഇരിക്കുന്ന സ്ഥലത്ത് നിന്നും മൂവ് ചെയ്‌താൽ അലാറം അടിക്കും, Proximity എന്നത് ഓണ്‍ ചെയ്‌താൽ മൊബൈലിന്റെ സ്ക്രീന് മുകളിൽ ആരുടെ കൈ വന്നാലും മൊബൈൽ ശബ്ദിക്കാൻ തുടങ്ങും .ഇത് ഓണ്‍ ചെയ്യുന്നതിനും ഓഫ് ചെയ്യുന്നതിനും നമുക്ക് പിന്‍ നമ്പര്‍ കൊടുക്കാം ..എന്നാല്‍ നമുക്ക് മാത്രമേ ഇത് വര്‍ക്ക് ചെയ്യിക്കാന്‍ പറ്റുകയുള്ളൂ

ഇനി നമ്മുടെ മൊബൈല്‍ ആരെങ്കിലും എടുത്താല്‍ അവരുടെ ഫോട്ടോ എടുത്തു നമുക്ക് മെയില്‍ ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം ...
ഇതില്‍ സെറ്റിംഗ്സ് എടുത്താല്‍ ഒന്നാമത്തെ ചിത്രത്തില്‍ കാണുന്നത് പോലെ കാണാന്‍ സാധിക്കും ,അതില്‍ take picture എന്ന് കാണുന്നിടത്ത് front എന്നാക്കുക (ഫ്രന്റ് ക്യാമറ ഉള്ള മൊബൈലില്‍ മാത്രമേ മൊബൈല്‍ എടുത്ത ആളിന്റെ ഫോട്ടോ എടുക്കാന്‍ പറ്റുകയുള്ളൂ) ,എന്നിട്ട് Notifications എന്ന ഓപ്ഷൻ ഓപ്പണ്‍ ചെയ്യുക,അതിൽ E -MAIL ,SMS ,CALL എന്നിവ കാണാം ,ഇമെയിൽ എന്നാ സ്ഥലത്ത് നിങ്ങളുടെ മെയിൽ ID കൊടുത്താൽ നിങ്ങള്ക്ക് ഫോട്ടോ മെയിൽ ആയി വരുന്നതാണ് SMS ,CALL എന്നതിൽ നിങ്ങളുടെ വേറെ മൊബൈൽ NUMBER കൊടുത്താൽ അതിലേക്കു മെസ്സേജ് ആയും ,കാൾ ആയും നിങ്ങളുടെ മൊബൈലിൽ നിന്ന് വരുന്നതാണ്,ഇമെയില്‍,SMS ,call എന്നതിന്റെ നേരെ ഒരു ചുവന്ന ഒരു കളര്‍ കണ്ടില്ലേ അതിന്‍ മേല്‍ ഒന്ന് ടച് ചെയ്തു അത് പച്ചയാക്കാൻ മറക്കരുത്
ഈ സോഫ്റ്റ്‌വെയർന്റെ ഫ്രീ വേർഷനും പൈഡ് വേർഷനും ഉണ്ട് .
ഫ്രീ വേര്‍ഷനില്‍ movement , camera എന്നീ സെന്സരുകളും ,pin lock ,notifications എന്നീ ഒപ്ഷനുകളും ലഭ്യമല്ല
To know more, Like=>> Computer Kerala

ith evidenna download cheyyuka..play store il kittumo
ReplyDeletekittum
Deleteits there in play store
ReplyDelete