Sunday, July 7, 2013

Hiren Boot CD

ആരൊക്കെ ഉപയോഗിച്ചിട്ടുണ്ട് Hiren’s Boot CD?
=============================
കമ്പ്യൂട്ടറിന്റെ First Aid Kit എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രധാന ഉപയോഗങ്ങൾ പറയാം.
1.പെട്ടെന്ന് Hard Disk തകരാറിലായാൽ ഈ CD ഉപയോഗിച്ച് ബൂട്ട് ചെയ്താൽ അത്യാവശ്യ Datas Pendrive, CD തുടങ്ങിയവയിലേക്ക് കോപ്പി ചെയ്തെടുക്കാം.
2.ഇതിൽ data recovery ചെയാൻ ഒരു പാട് സോഫ്റ്റ്‌വെയർ ഉണ്ട്. Hard Disk, Memory Card, Pen Drive തുടങ്ങിയവയിൽ നിന്ന് ഡിലീറ്റ് ആയതോ ഫോർമാറ്റ്‌ ആയതോ ആയ ഫയലുകൾ recovery ചെയ്യാം.
3. ചില സാധാരണ എറർ മൂലം സിസ്റ്റം ബൂട്ട് ആകുന്നില്ലെങ്കിൽ (Ex: NTLDR missing) ഈ CD ഉപയോഗിച്ച് ബൂട്ട് ചെയ്താൽ ശരിയാക്കി എടുക്കാം.
4.കമ്പ്യൂട്ടർ പാസ്സ്‌വേർഡ്‌ മറന്നു പോയാൽ reset ചെയാൻ കഴിയും.( മറ്റൊരാളുടെ സിസ്റ്റെത്തിൽ നുഴഞ്ഞു കയറാനും ഉപയോഗിക്കാം.)
==============================
പ്രധാന കാര്യങ്ങളാണ്‌ പറഞ്ഞത്. എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാം? എങ്ങനെ ഉപയോഗിക്കാം? ഏതൊക്കെ ടൂൾസ് ഉണ്ട്? എന്നൊക്കെ ഇനിയുള്ള പോസ്റ്റുകളിൽ വിവരിക്കാം.
==============================

Like Our Page In Facebook

No comments:

Post a Comment